വേദനിക്കുന്ന മനുഷ്യരെ ഒരിക്കല്‍കൂടി ചേര്‍ത്തുപിടിച്ച് സുബൈദ; അന്ന് ആടുകളെ വിറ്റ പണമാണെങ്കില്‍ ഇന്ന് ചായക്കടയിലെ വരുമാനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിലെ വരുമാനം കൈമാറി കൊല്ലം പള്ളിത്തോട്ടം സ്വദേശിനി സുബൈദ. വയനാട്ടിലെ ദുരന്തഭൂമിയില്‍ ജീവിതം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കായി 10000 രൂപയാണ് സുബൈദ കൈമാറിയത്. എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ടാണ് സുബൈദ തുക കൈമാറിയത്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനു സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. 2018 ലെ പ്രളയത്തിന്റെ സമയത്ത് തന്റെ ആടുകളെ വിറ്റ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിലെ വരുമാനം കൈമാറി കൊല്ലം പള്ളിത്തോട്ടം സ്വദേശിനി സുബൈദ. വയനാട്ടിലെ ദുരന്തഭൂമിയില്‍ ജീവിതം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കായി 10000 രൂപയാണ് സുബൈദ കൈമാറിയത്. എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ടാണ് സുബൈദ തുക കൈമാറിയത്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനു സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. 2018 ലെ പ്രളയത്തിന്റെ സമയത്ത് തന്റെ ആടുകളെ വിറ്റ പണമായിരുന്നു സുബൈദ സിഎംഡിആര്‍എഫിന് സംഭാവന ചെയ്തത്. സുബൈദയെ കൂടാതെ പനയം ഗ്രാമപഞ്ചായത്തിലെ ഹരിതകര...