*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*
*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅതിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*
ഫോക്സ് വ്യൂ ന്യൂസ് ചാനൽ
24/11/24
ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅതിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടക്കുകയുണ്ടായി. ജില്ലാ സമ്മേളനം അഡീഷണൽ നാസിർ ദഅവത്തെ ഇലല്ലാഹ് മൗലാന എം നാസിർ അഹമ്മദ് സാഹിബ് ഉൽഘാടനം ചെയ്തു. പാലക്കാട് ജില്ല അമീർ അധ്യക്ഷ ഭാഷണം എച്ച് സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു തിലാവത്ത് മൗലവി അബ്ദുൽ ബാസിത് പാരായണം ചെയ്തു അഹമ്മദീയ മുസ്ലിം സമ്മേളനത്തിന് 10000 ത്തോളം പേര് സമ്മേളനത്തിന് പങ്കെടുക്കുകയും വലിയ രീതിയിൽ വിജയിക്കുക ചെയ്തു എല്ലാവരോടും സ്നേഹം ആരോടും വെറുപ്പില്ല മുദ്രവാക്യം മുമ്പോട്ട് വെച്ച് സമ്മേളനം വിജയകരമായി
മൗലവി ജില്ലാ ഇൻചാർജ് മൗലവി കമറുദ്ദീൻ സാഹിബ്, മൗലവി ബക്കർ സാഹിബ്, ഉണ്ണീൻ സാഹിബ്, ബഷീർ സാഹിബ്, താജുദ്ദീൻ സാഹിബ് പരിപാടിയിൽ നേതൃത്വം നൽകി
Comments
Post a Comment