*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*
*പെരിന്തൽമണ്ണ:* യൂത്ത് കെയർ പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധീര രതസാക്ഷികളായ ഷുഹൈബ്,ശരത്ത്ലാൽ, കൃപേഷ് എന്നിവരുടെ അനുസ്മരണ സദസും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺ പ്രസിഡന്റ് അറഞ്ഞിക്കൽ ആനന്ദൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കെയർ നിയോജകമണ്ഡലം കോർഡിനേറ്റർ ലിനു ജയിംസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ടി കെ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി, ജനറൽ സെക്രട്ടറി
ഹുസൈൻ പാറൽ
രാജേഷ് മാസ്റ്റർ യൂത്ത് കോൺഗ്രസ് ഏലംകുളം മണ്ഡലം പ്രസിഡൻറ് നവാസ്,ഹുസൈൻ മാടാല, അർജുൻ തത്തമംഗലം തുടങ്ങിയവർ പ്രസഗിച്ചു
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശഫീക്ക്ചക്കാലി
സ്വാഗതവും
Comments
Post a Comment