അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയുടെയും, നൂറുൽ ഇസ്ലാം വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വല്ലങ്ങിപ്പാറ മസ്ജിദ് ഹാദിയിൽ വെച്ച് ഓപ്പൺ ഫോറം - ചോദ്യോത്തര സദസ്സും വോളിബോൾ മാച്ചും സംഘടിപ്പിച്ചു.
അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയുടെയും, നൂറുൽ ഇസ്ലാം വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വല്ലങ്ങിപ്പാറ മസ്ജിദ് ഹാദിയിൽ വെച്ച് ഓപ്പൺ ഫോറം - ചോദ്യോത്തര സദസ്സും വോളിബോൾ മാച്ചും സംഘടിപ്പിച്ചു.
ലൈറ്റ് ഓഫ് ഇസ്ലാം എഡിറ്റർ മൗലവി ഹുസാം , കേരള അഹ്‌മദിയ്യാ യുവജന സംഘടനാ പ്രസിഡന്റ് എം റിഷാദ് അഹ്‌മദ്, തൃശ്ശൂർ പാലക്കാട് ജില്ലാ യുവജന സംഘടനാ പ്രസിഡന്റ് ആത്തിഫ് അഹ്‌മദ്, എന്നിവർ സമകാലിക ലോകത്ത് ഇസ്ലാമിക മൂല്യങ്ങളുടെ പ്രസക്തിയെക്കുറിച്ചും യുവതലമുറ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
പ്രസ്തുത പരിപാടിയിൽ ആധുനിക ലോകത്ത് യുവാക്കൾ നേരിടുന്ന വെല്ലുവിളികളും, ആദ്മിയ ഉന്നമനത്തിനുള്ള മാർഗ്ഗങ്ങൾഎന്നീ നിലയിലുള്ള വിവിധ ചോദ്യങ്ങൾക്ക് താഹിർ അഹ്‌മദ് വയനാട്, മൗലവി സഈദ് അഹ്‌മദ്, മൗലവി മുഹമ്മദ് സലീം അലനല്ലൂർ, മൗലവി ഗുലാം അഹ്മദ് ആളൂർ, മൗലവി നൗഷാദ് അഹ്‌മദ്, മൗലവി ഫസൽ അഹ്‌മദ് എന്നിവർ ചോദ്യോത്തരങ്ങൾക്കുള്ള മറുപടി നൽകി
Comments
Post a Comment