മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് സ്വദേശി കരിമ്ബ ഷമീർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നുച്ചയോടെയായിരുന്നു അന്ത്യം.

ഫോക്സ് വ്യൂ ന്യൂസ് 


30/05/24

കുമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ചതടക്കം പാലക്കാട്ടും പരിസരപ്രദേശങ്ങളിലുമുള്ള അപകടകരമായ നിരവധി രക്ഷാപ്രവർത്തനങ്ങളില്‍ ഷമീർ പങ്കാളിയായിരുന്നു. ഉച്ചയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വണ്ടിയോടിച്ച്‌ കല്ലടിക്കോട് ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും ആംബുലൻസില്‍ പാലക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. 

-----------------------------------------------------------------------------------------------------------------------------


നല്ലൊരു ടൂർ പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇപ്പോൾ തന്നെ പോകാൻ ആഗ്രഹിക്കുന്ന പാക്കേജിന്റെ റേറ്റ് എടുത്തു തീരുമാനിച്ചോളൂ അല്ലെങ്കിൽ വളരെ അധികം ചിലവ് വരും. അതു കൊണ്ട് ഇന്ന് തന്നെ ഒരു ശരി ആയ തീരുമാനം എടുത്തു ടൂർ അടിച്ചു പൊളിക്കു... വെക്കേഷൻ ടൂറുകൾ എല്ലാദിവസവും നിങ്ങളുടെ ഇഷ്ടാനുസരണം ബഡ്ജറ്റ് പാക്കേജ് മുതൽ 5 സ്റ്റാർ വരെയുള്ള പാക്കേജുകൾ. കൂടുതൽ വിവരങ്ങൾക് ഈസി ട്രാവൽ
9387676600
9349886600
9387686600
WhatsApp more : http://wa.me/91-9349886600
🔵 കുളു മണാലി
🔵 മാലദ്വീപ്
🔵 ഡല്‍ഹി
🔵 കശ്മീർ
🔵 രാജസ്ഥാൻ
🔵 ആഗ്ര
🔵 ദുബായ്
🔵 ആന്‍ഡ്‌മാന്‍
🔵 ഗോവ
🔵 ഹൈദരാബാദ്
🔵 ഗുജറാത്ത്
🔵 മലേഷ്യ
🔵 തായ്‌ലൻഡ്
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഈസി ട്രാവല്‍ WhatsApp more : 91-9349886600
🚌


Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*