ശ്രീകൃഷ്ണപുരം: കടന്പഴിപ്പുറത്ത് ഫാൻസി സ്റ്റോറിന് തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. കടന്പഴിപ്പുറം ജുമാമസ്ജിദിന് സമീപമുള്ള ഓട്ടുപാറ വീട്ടില്‍ വീരാൻകുട്ടിയുടെ ഹയ സ്റ്റോറിനാണ് തീപിടിച്ചത്.

ഫോക്സ് വ്യൂ ന്യൂസ് 


20/06/24


ഇന്നലെ വൈകുന്നേരം 3.30 ഓടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. 

താഴത്തെ നിലയിലെ രണ്ട് റൂമുകളായുള്ള കട പൂർണമായും കത്തി നശിച്ചു. മുകള്‍ നിലയിലുള്ള സെലക്ഷൻ ലേഡീസ് ടെയ് ലറിംഗ് കടയും കത്തിനശിച്ചു. 

രണ്ടിനും കൂടെ ഏകദേശം 9 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥർ പറഞ്ഞു. ടൈലറിംഗ് കടയില്‍ മെഷീൻ, തുണികള്‍ എന്നിവ കത്തി നശിച്ചതായി ഉടമ വിജയരാഘവൻ പറഞ്ഞു. ഷോർട്ട് സർക്യൂട്ട്് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

മണ്ണാർക്കാട് നിന്നും കോങ്ങാട് നിന്നും ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് തീയണച്ചു. കോങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസർ എൻ.കെ. ഷാജി, ഓഫീസർമാരായ വിഘ്നേഷ്, വിഷ്ണു, മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ സജിത് മോൻ, സുരേഷ് കുമാർ, ഗ്ലോബിൻ ദാസ്, അനില്‍കുമാർ എന്നിവർ നേതൃത്വം നല്‍കി. 

ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി.


https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK


നല്ലൊരു ടൂർ പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇപ്പോൾ തന്നെ പോകാൻ ആഗ്രഹിക്കുന്ന പാക്കേജിന്റെ റേറ്റ് എടുത്തു തീരുമാനിച്ചോളൂ അല്ലെങ്കിൽ വളരെ അധികം ചിലവ് വരും. അതു കൊണ്ട് ഇന്ന് തന്നെ ഒരു ശരി ആയ തീരുമാനം എടുത്തു ടൂർ അടിച്ചു പൊളിക്കു... വെക്കേഷൻ ടൂറുകൾ എല്ലാദിവസവും നിങ്ങളുടെ ഇഷ്ടാനുസരണം ബഡ്ജറ്റ് പാക്കേജ് മുതൽ 5 സ്റ്റാർ വരെയുള്ള പാക്കേജുകൾ.കൂടുതൽ വിവരങ്ങൾക് ഈസി ട്രാവൽ

9387676600

9349886600


WhatsApp more : http://wa.me/919349886600

🔵 കുളു മണാലി

🔵 മാലദ്വീപ്

🔵 ഡല്‍ഹി

🔵 കശ്മീർ

🔵 രാജസ്ഥാൻ

🔵 ആഗ്ര

🔵 ദുബായ്

🔵 ആന്‍ഡ്‌മാന്‍

🔵 ഗോവ

🔵 ഹൈദരാബാദ്

🔵 ഗുജറാത്ത്

🔵 മലേഷ്യ

🔵 തായ്‌ലൻഡ്

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഈസി ട്രാവല്‍

🚌

https://wa.me/919349886600?text=എനിക്ക്%20കൂടുതൽ%20ടൂർ%20പാക്കേജുകളെ%20കുറിച്ചറിയാൻ%20താൽപ്പര്യമുണ്ട്%20

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*