27/06/24
മലപ്പുറം ജില്ല - പൊന്നാനി താലൂക്കിൽ വെളിയങ്കോട്, പെരുമ്പടപ്പ് , പൊന്നാനി നഗരം വില്ലേജുകളിൽ രൂക്ഷമായ കടലാക്രമണം കാരണം വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. പെരുമ്പടപ്പ് വില്ലേജിൽ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വെളിയങ്കോട്, പൊന്നാനി നഗരം വില്ലേജുകളിൽ ആളുകൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റുകയും ചെയ്തിട്ടുണ്ട്.
*ക്യാമ്പ് വിവരം
* Camp name- cyclone shelter palapetty, ponnani taluk
* opened - 26.06.24
* village- perumpadappu
* family - 1
* inmates - 2 ( 2 male members)
https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Comments
Post a Comment