മണ്ണാർക്കാട്-ചിന്ന തടാകം അന്തർ സംസ്ഥാന പാതയിലെ അട്ടപ്പാടി ചുരത്തിലെ പത്താം വളവിന് സമീപം കെഎസ്‌ആർടിസി ബസ് അപകടത്തില്‍പെട്ടു.

ഫോക്സ് വ്യൂ ന്യൂസ് 


20/06/24


വളവില്‍ വച്ച്‌ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ചുരത്തിലെ പാറക്കെട്ടിലേക്ക് ബസ് ഇടിച്ചു നിർത്തുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം 5.35 ഓടെയാണ് സംഭവം. 

മണ്ണാർക്കാട് കെഎസ്‌ആർടിസി ഡിപ്പോയുടെതാണ് ബസ്. ആനക്കട്ടിയില്‍ നിന്നും ബസ് മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്നു. ഇതിനിടെ പത്താം വളവില്‍ വച്ച്‌ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ സംയോജിതമായ ഇടപെടലിനെ തുടർന്ന് ബസ് സമീപത്തെ പാറക്കെട്ടിലേക്ക് ഇടിച്ചു നിർത്തി. ബസില്‍ അറുപതിലധികം ആളുകള്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല . അപകടത്തെ തുടർന്ന് ചുരത്തില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.


https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK


⚠️ശ്രദ്ദിക്കുക..⚠️

നഴ്സിങ്‌ & പാരമെഡിക്കൽ കോഴ്‌സുകൾ പഠിക്കേണ്ടത് മികച്ച പ്രാക്ടിക്കൽ സൗകര്യമുള്ള ഹോസ്പിറ്റലിൽ നിന്ന് തന്നെയാകണം...


👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️

അതിവേഗം വളരുന്ന ആരോഗ്യ മേഖലയിൽ സുരക്ഷിതമായൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം...?🏥🏥🏥🏥🏥🏥🏥🏥🏥🏥

UGC അംഗീകൃത യൂണിവേഴ്സിറ്റിയുടെ പാരാമെഡിക്കൽ ഡിഗ്രി /ഡിപ്ലോമ കോഴ്‌സുകൾ 👩🏻‍⚕️പെൺകുട്ടികൾക്ക് നമ്മുടെ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ പഠിക്കാം...

2023-24 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..


Courses:-👇

👩🏻‍⚕️ Professional Nursing

🔰 GNM

General Nursing & Midwifery

💰Education Loan Available

🔺 BSC RADIOLOGY& IMAGING TECHNOLOGY

🔺 BSC MEDICAL LAB TECHNOLOGY

🔺 BSC OPERATION THEATER & ANASTHESIA TECHNOLOGY

🔺 B.VOC DEGREE IN DIALYSIS TECHNOLOGY

🔺 B.VOC DEGREE IN OPERATION THEATRE TECHNOLOGY

🔺 B.VOC DEGREE IN RADIOLOGY &IMAGING TECHNOLOGY

🔺 B.VOC DEGREE IN MEDICAL LAB TECHNOLOGY

👩🏻‍⚕️ Admission Only For Girls.


For More Details Contact

📱 8590292910

📱7034912222

*Royal College of Science and Management

Opp: Mother Care Hospital Mannarkkad,

PALAKKAD

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*