മലപ്പുറം മുട്ടിപ്പടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേർ മരണപ്പെട്ടു.
ഫോക്സ് വ്യൂ ന്യൂസ്
20/06/24
മഞ്ചേരി പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് 45 വയസ്സ് സാജിത 37 വയസ്സ് ഫിദ 14 വയസ്സ് എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലാണ്
https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK
Comments
Post a Comment