സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ: തീരുമാനം അനിശ്ചിതത്വത്തില്‍


മലപ്പുറം: പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ കരട് പട്ടിക തയാറായെങ്കിലും ചെയർമാൻ സ്ഥാനം ആർക്ക് നല്‍കണമെന്ന കാര്യത്തില്‍ സർക്കാർ തീരുമാനം അനിശ്ചിതത്വത്തില്‍

കാന്തപുരം വിഭാഗം സുന്നികള്‍ക്ക് തന്നെ ഇത്തവണയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി നല്‍കണോ എന്ന ആലോചനയിലാണ് സർക്കാർ. അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രിക്ക് മുന്നിലാണ്.

കരട്പട്ടികയുടെ ചർച്ചയില്‍ മുഖ്യമന്ത്രി തന്നെയാണ് വീണ്ടും ചെയർമാൻ പദവി എ.പി വിഭാഗത്തിന് നല്‍കേണ്ടതുണ്ടോ എന്ന സംശയം ഉന്നയിച്ചത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനമാവാത്തതാണ് പുതിയ കമ്മിറ്റി നിലവില്‍ വരാൻ താമസം. അതിനിടെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പുതിയ കമ്മിറ്റി പ്രഖ്യാപിക്കാൻ ഇനി നവംബർ അവസാനവാരം വരെ കാത്തിരിക്കേണ്ടി വരും. ഹജ്ജിന്‍റെ നടപടികള്‍ ഇതിനകം ആരംഭിച്ച സ്ഥിതിക്ക് പുതിയ കമ്മിറ്റി രൂപവത്കരിക്കാത്തത് പ്രതിസന്ധിക്ക് കാരണമാവും. 



*ഗോൾഡ് എക്സ്ചേഞ്ച് മേള* 


ഈ മാസം ഒന്നാം തീയതി മുതൽ 26ാം തീയതി വരെ 

പഴയ സ്വർണം ഏത് കടയിൽ നിന്നും വേടിച്ചത് ആകട്ടെ അത് മാറ്റിയെടുക്കുന്നു മാർക്കറ്റ് വിലയേക്കാൾ 200 രൂപ കൂടുതൽ കിട്ടും പവന് അനുസരിച്ച് കൂടാതെ പണിക്കൂലിയിൽ പകുതി മാത്രമേ ഈടാക്കുന്നുള്ളൂ ഈ ഓഫർ പഴേരി ഗോൾഡ് & ഡയമണ്ട്സിൽ മാത്രം ഉടൻ ബന്ധപ്പെടുക 👇👇👇

9037916916


Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*