*പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ വായ് മൂടിക്കെട്ടി പ്രധിഷേധവുമായി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ*
*പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ വായ് മൂടിക്കെട്ടി പ്രധിഷേധവുമായി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ*
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരുടെ കുറവുമൂലം ബുദ്ധിമുട്ടിലാകുന്ന പഞ്ചായത്ത് ഭരണസമിതി ബോർഡ് മീറ്റിംഗിൽ കറുത്ത ബാഡ്ജ് അണിഞ്ഞ് വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.
21 സ്ഥിര ജീവനക്കാർ വേണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിൽ 17 പേരെയും സർക്കാർ സ്ഥലംമാറ്റി. പകരം ആളുകളെ നിയമിയിച്ചതുമില്ല.ഇതുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ വകുപ്പ് മന്ത്രിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്തെത്തി കണ്ടിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. യുഡിഎഫ് ഭരണസമിതി അങ്ങാടിപ്പുറം ടൗണിൽ മുഴുനീള സത്യഗ്രഹവും സംഘടിപ്പിച്ചിരുന്നു.ഇന്നലെ മലപ്പുറത്ത് ജോയിന്റ് ഡയറക്ടറെയും ഉപരോധിച്ചു.
ഇനിയും പ്രശ്ന പരിഹാരത്തിന് സർക്കാറും ഉദ്യോഗസ്ഥരും മുതിരുന്നില്ല എങ്കിൽ കോടതിയെ സമീപിക്കാനാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് സഈദ ടീച്ചർ പറഞ്ഞു.
💥 *ഇനി ആർക്കും ആരുടെയും കാലു പിടിക്കാതെ ദുബായിൽ പോകാം നല്ലൊരു ജോലി കണ്ടെത്താം.ശ്രമിക്കാം*
✅ *താമസവും, ഭക്ഷണവും,ടിക്കറ്റും,വിസിറ്റ് വിസയും, മറ്റും ഉൾപ്പടെയുള്ള പാക്കേജുകൾ*
💠 *ദുബായിൽ പോയി ജോലി കണ്ടെത്തിയവരുടെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://rb.gy/nidwbt
💠 *ഞങ്ങളുടെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://rb.gy/2877ig
💠 *ദുബായ് ജോലി ഒഴിവുകൾ അറിയാൻ ഞങ്ങളുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക* https://rb.gy/tce1tj
💠 *കൂടുതൽ വിവരങ്ങൾക്ക്*
*ഈസി ട്രാവൽ*
*ഗുരുവായൂർ കൊച്ചി കോഴിക്കോട് തിരുവനന്തപുരം*
☎️ 9094946600 / 9387276600 / 8943996600 / 9388186600
https://wa.me/919094946600
Comments
Post a Comment