വാടക കെട്ടിടത്തില്‍ ചാക്കുകെട്ടുകള്‍, സ്വാഭാവികമെന്ന് തോന്നും; അകത്ത് 30 ലക്ഷം വിലവരുന്ന 75000 പാക്കറ്റുകള്‍!
23/01/25
പാലക്കാട് 30 ലക്ഷം വിലവരുന്ന മുക്കാല്‍ ലക്ഷം നിരോധിത ഉല്‍പന്നങ്ങള്‍ പിടികൂടി. പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ചാലിശ്ശേരിയില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

Comments
Post a Comment