മദ്യപാനത്തിനിടെ തര്‍ക്കം; പാലക്കാട് നെന്മാറയില്‍ യുവാവിന് വെട്ടേറ്റു

പാലക്കാട്: നെന്മാറയില്‍ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് ആക്രമിച്ചതെന്നാണ് നിഗമനം.

ഷാജിയെ തൃശൂർ ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുതരമല്ലെന്നാണ് വിവരം.

കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു ആക്രമണം. സംഭവത്തില്‍ നെന്മാറ പൊലീസ് അന്വേഷണം തുടങ്ങി

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*