*കേരള സർക്കാർ പണക്കാരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നു.*
*പെരിന്തൽമണ്ണ:* കേരളം ഭരിക്കുന്ന പിണറായി സർക്കാർ പണക്കാരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുകയാണെന്നും പാവപ്പെട്ടവരും സാധാരണക്കാരും ജീവിക്കാൻ റോഡിലൂടെ അലയുകയാണെന്നും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അറഞ്ഞീക്കൽ ആനന്ദൻ പറഞ്ഞു ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ടി.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഷിഹാബ് ചക്കാലി, രാജേഷ് ചേങ്ങോട്, ദളിത് കോൺഗ്രസ്സ് പ്രസിഡന്റ് ദിണേശ് കണക്കഞ്ചേരി കൗൺസിലർമാരായ മുഹമ്മദ് സുനിൽ,ബാങ്ക് ഡയറക്ടർമാരായ കെ മൊയ്തു,അജിത്ത് കുമാർ, കൃഷ്ണപ്രിയ,മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.പി ഷീബ യൂത്ത് കെയർ കോർഡിനേറ്റർ ലിനു ജെയിംസ് അർജ്ജുൻ തത്തമംഗലം അനിൽ ചെമ്പൻകുന്ന് എന്നിവർ സംസാരിച്ചു എജെ സണ്ണി സ്വാഗതവും,ടി.എസ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Comments
Post a Comment