കനത്തമഴയില്‍ കുറിഞ്ഞിപ്പാടത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു

കല്ലടിക്കോട് കരിമ്പ കനത്തമഴയില്‍ കുറിഞ്ഞിപ്പാടത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു

ബിജുവിന്‍റെ കിണറാണ് വ്യാഴാഴ്ച്ച രാത്രിയില്‍ ആള്‍മറയുള്‍പ്പടെ ഇടിഞ്ഞുതാഴ്ന്നത്.

26 കോണ്‍ക്രീറ്റ് റിംഗുകളും ഒരു എച്ച്‌പിയുടെ വൈദ്യുതപമ്ബ്സെറ്റും മണ്ണിനടിയിലായി. വിവരമറഞ്ഞ് കരിമ്ബ- 1 വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച്‌ നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഏതാനും ദിവസംമുൻപ് മൂന്നേക്കർ തുടിക്കോട് കാളിയത്ത് വീട്ടില്‍ ജമേഷിന്‍റെ കിണറും ഇടിഞ്ഞുതാഴുകയുണ്ടായി.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*