പെട്രോള്‍ പമ്ബ് ജീവനക്കാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ അപകടം
മലപ്പുറം പെട്രോള്‍ പമ്ബ് ജീവനക്കാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ അപകടം
പെട്രോള്‍ പമ്ബ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. കൂറ്റമ്ബാറയിലെ ഭാരത് പെട്രോള്‍ പമ്ബില്‍ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.
Comments
Post a Comment