വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്, പൂട്ട് പൊളിച്ച സിപിഎം പ്രവര്‍ത്തകര്‍ 61കാരിയെ വീട്ടില്‍ കയറ്റി
പാലക്കാട് കോങ്ങാട് ചെറായി സ്വദേശിനി തങ്കമ്മ മണപ്പുറം ഫിനാൻസില്‍ നിന്നും അഞ്ച് വർഷം മുമ്ബ് ഭർത്താവിൻ്റെ ചികിത്സാവശ്യത്തിനു വേണ്ടി 2,25,000 രൂപ വായ്പ എടുത്തിരുന്നു. 1,75,000 രൂപ പല പ്രാവശ്യമായി തിരിച്ചടച്ചു. ഇനി 2 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് പറഞ്ഞ് വീട് ജപ്തി ചെയ്ത് വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു.
വൈകിട്ട് കോങ്ങാട് പൊലീസും ഫിനാൻസ് അധികൃതരും എത്തിയാണ് വാതില്‍ അടച്ചു പൂട്ടിയത്. ഇതോടെ തങ്കമ്മ വീടിന് പുറത്ത് ഇരുന്നു. പട്ടികജാതി വിഭാഗത്തില്‍ പെട്ട 61 വയസ്സായ തങ്കമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ സംഭവമറിഞ്ഞ് എത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ പൂട്ട് പൊളിക്കുകയായിരുന്നു. നാളെ ഫിനാൻസുകാരും പാർട്ടി പ്രവർത്തകരും യോഗം ചേരും.
🌊💃 *Dive into the Splash Zone! Aqua Zumba Lands in Perinthalmanna*🕺💦
🎉 For the first time ever in Malappuram, Cruxlife Country Club proudly presents the ultimate water workout sensation – AQUA ZUMBA!
Get ready to shake, splash, and groove your way to fitness starting the first week of August, This isn't just a workout – it’s a pool party with a purpose!
💥 What’s Aqua Zumba?
It’s the perfect mix of fun and fitness
👯♀️ Pick Your Vibe:
Ladies-Only Sessions for privacy and comfort
Mixed Sessions for community fun and energy
🚀 Why You’ll Love It:
✅ Malappuram’s First-Ever Aqua Zumba Program
✅ Joint-Friendly & Fat-Burning – low impact, high intensity
✅ No Swimming Skills Needed – just bring your smile and energy!
✅ Certified Instructors to guide every splash and shimmy
✅ Luxury Pool & Club Facilities only at Cruxlife
🏃 Hurry – Limited Slots Only!
Don’t miss your chance to be part of this fitness revolution
📍Cruxlife Country Club
Lemonvalley
Perinthalmanna
📞 Call +916282741112,+918943411122 or https://wa.me/+918943411122
Comments
Post a Comment