കനത്ത മഴ; ഭവാനിപ്പുഴയില്‍ രണ്ടു യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി


പാലക്കാട്കനത്ത മഴ; ഭവാനിപ്പുഴയില്‍ രണ്ടു യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ഭവാനിപ്പുഴയിലാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. തമിഴ്‌നാട് കോയമ്ബത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തിരച്ചില്‍ തുടരുന്നു.

ജില്ലയില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. പരക്കെ നാശങ്ങളുണ്ടായിട്ടുണ്ട്. ഒറ്റപ്പാലം ലക്കിടി നെല്ലിക്കുര്‍ശ്ശിയില്‍ വീട് തകര്‍ന്നു വീണു. മരം കടപുഴകി വീടിനു മുകളില്‍ വീഴുകയായിരുന്നു.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*