ജലനിധി കുടിവെള്ള പദ്ധതിക്ക് സമീപം തള്ളിയത് ടണ്‍ കണക്കിന് ആശുപത്രി മാലിന്യം; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
മലപ്പുറം ജലനിധി കുടിവെള്ള പദ്ധതിക്ക് സമീപം തള്ളിയത് ടണ്‍ കണക്കിന് ആശുപത്രി മാലിന്യം; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
പുളിക്കല്‍ ആന്തിയൂർകുന്ന് സ്വദേശി ഹസീബുദ്ധീനെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ജലനിധി കുടിവെള്ള പദ്ധതിക്ക് സമീപമാണ് മാലിന്യം തള്ളിയത്.
മറ്റൊരാളില്‍ നിന്ന് സബ് കോണ്‍ട്രാക്റ്റ് എടുത്ത് മാലിന്യം ആന്തിയൂർക്കുന്നിലെ കോറിയില്‍ തള്ളുകയായിരുന്നു. മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടികൂടി. ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ പ്രതി കയേറ്റത്തിന് ശ്രമിച്ചു.
Comments
Post a Comment