എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന് ധനസഹായം നല്‍കി യു ജി എസ്,കോട്ടപ്പളള കെ എസ് എച്ച്‌ എം കോംപ്ലക്സില്‍, പുതിയ ബ്രാഞ്ച് തുറന്നു

മണ്ണാർക്കാട് കഴിഞ്ഞ അഞ്ചു വർഷമായി മണ്ണാർക്കാട് കേന്ദ്രമായി തൃശൂർ, പാലക്കാട്‌,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ പ്രവർത്തിക്കുന്ന അർബൻ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ പുതിയ ബ്രാഞ്ച് എടത്തനാട്ടുകര-കോട്ടപ്പളള കെ എസ് എച്ച്‌ എം കോംപ്ലക്സില്‍ പ്രവർത്തനം ആരംഭിച്ചു.എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന് ധനസഹായം നല്‍കി ജീവ കാരുണ്യ പ്രവർത്തനങ്ങളോടെയാണ് പുതിയ ബ്രാഞ്ച് തുറന്നത്.

മണ്ണാർക്കാട് നിയോജകമണ്ഡലം എം എല്‍ എ അഡ്വ.എൻ.ഷം

സുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.യു ജി എസ് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് അദ്ധ്യക്ഷനായി.

കെടിഡിസി ചെയർമാൻ പി.കെ.ശശി,ഗ്രാമപഞ്ചായത്ത് അധ്യക്ഷ സജ്ന സത്താർ ഉള്‍പ്പടെ ജന പ്രതിനിധികളും സാമൂഹ്യ സംസ്ക്കാരിക രംഗത്തുള്ളവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

യു ജി എസില്‍ പണം നിക്ഷേപിച്ചാല്‍ നിങ്ങളുടെ പണം നഷ്ടമാവില്ലെന്ന് പി കെ ശശിയും,അസൂയാവഹമായ നേട്ടമാണ് അഞ്ചുവർഷംകൊണ്ട് യുജിഎസ് ഗ്രൂപ്പ് നേടിയതെന്ന് എം എല്‍ എ ഷംസുദ്ദീനും അഭിപ്രായപ്പെട്ടു. ജനറല്‍ മാനേജർ അഭിലാഷ് പാലാട്ട്,ഏജിഎം ഹരിപ്രസാദ്, ബ്രാഞ്ച് മാനേജർ ബ്രാഞ്ച് മാനേജർ അഫ്സല്‍ എൻ പി,പി ആർ ഒ ശ്യാംകുമാർ,ഓപ്പറേഷൻ മാനേജർ രാജീവ്‌,സെയില്‍സ് മാനേജർമാരായ ശാസ്തപ്രസാദ്, ഷെമീർ അലി,ഫിനാൻസ് മാനേജർ ഹരീഷ്, ഓഡിറ്റർ ഫൈസല്‍ അലി,എച്ച്‌.ആർ.അനു മാത്യു,വിവിധ ബ്രാഞ്ച് മാനേജർമാർ,ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു


♨️ *സാലറിയോടൊപ്പം മികച്ചലാഭവിഹിതവും* ♨️


 *_മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉടൻ തുടങ്ങുന്ന പ്രമുഖ സ്ഥാപനത്തിന്റെ എയർകണ്ടിഷൻ ചെയ്ത പ്രീമിയം റീറ്റൈൽ ഷോപ്പിൽ കുറഞ്ഞ മുതൽ മുടക്കി മനസ്സിനിണങ്ങിയ ജോലിയും സാലറിയോടൊപ്പം അമ്പത് ശതമാനം വരെ ലാഭ വിഹിതവും നേടാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ..?_*


 *_എങ്കിൽ ഫോട്ടോ സഹിതം വാട്സാപ്പിലൂടെ ഞങ്ങളുമായി ബന്ധപ്പെടുക._*


♨️ *ഡെപ്പോസിറ്റ് തുക തിരിച്ചു നൽകും.*

♨️ *പ്രായം 50 വയസ്സ് വരെ.*

♨️ *സാലറി 30000+ ലാഭവിഹിതം.*

♨️ *താമസിച്ചു ജോലി ചെയ്യാൻ സൗകര്യം.*


 *NB:-ജോലി കൂടാതെ ലാഭ വിഹിതം മാത്രം ആഗ്രഹിക്കുന്നവർക്കും അവസരം.*


 *വാട്സ്ആപ്പ് നമ്പർ 8943445004* 


💢💢💢💢💢💢💢

🪀👉🏻https://wa.me/+918943445004



Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*